Treatments
Treatments include medicines, special diets, meditation, yoga, massage, laxatives, enemas, and medical oils.
Our Process
Ayurveda the healthy lifestyle system
Ayurveda is a holistic treatment, which means viewing the body and mind as a whole. In other words it is not a symptomatic treatment.
Post Delivery Care: Helps to regain the health status of body and mind very fast, ensure the removal of impurities from the uterus and bring back the uterus to its normal stage, gives relief in body pains and weakness, enhance the production and quality of breast milk, also medicine for anaemia, loss of appetite, constipation, gas trouble and restore digestive fire.
പ്രസവ ശേഷം അമ്മയുടെ ആരോഗ്യം നില നിർത്തുവാനും ഗർഭാശയ മാലിന്യങ്ങൾ അകറ്റുവാനും, വിളർച്ച, വിശപ്പില്ലായ്മ, എന്നിവ അകറ്റി ദഹന ശക്തി വീണ്ടെടുക്കുന്നതിനും കൂടാതെ കുഞ്ഞിന്റെ ആരോഗ്യ പരിപാലനത്തിനും
Hair Care: Effective and scientific treatment for hair fall, premature greying, dandruff etc by finding out the root cause of the problem(poor diet, hormonal imbalance, dandruff, stress, pollutants, illness), offering systematic support is equally important and effective as topical treatment, restore the beauty and health of your hair with pure ayurveda.
മുടി കൊഴിച്ചിൽ, അകാല നര, താരം എന്നിവയുടെ കാരണം കണ്ടെത്തി അവയെ പരിഹരിച്ചു ആരോഗ്യമുള്ള മുടിയഴക് വീണെടുക്കാൻ സഹായിക്കുന്നു
Heel Pain:Does chronic heel pain affect your everyday life? Get rid of this ailment through special Shalaka treatment & Medicine.
വിട്ടു മാറാത്ത ഉപ്പൂറ്റി വേദന നിങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നു എങ്കിൽ പ്രേത്യേക ശലാക ചികിത്സയിലൂടെയും മരുന്നിലൂടെയും വേദനക്ക് പരിഹാരം ലഭിക്കുന്നു
Stress and Anxiety: Lack of sleep & memory, tension, stress are some serious health issues faced by many people. Get proper treatment & medicine according to the underlying cause.
ഉറക്കമില്ലായ്മ, ഓർമക്കുറവ്, ടെൻഷൻ, വിഷാദം മുതലായ പ്രശ്നങ്ങളുടെ കാരണം മനസ്സിലാക്കി ശരിയാ രീതിയിലുള്ള കരുതലും മരുന്നും നൽകുന്നു
Our Therapies
Madhava Pharmacy is the leading Ayurvedic Treatment Centre in Kerala.
ABHYANGAM
Rejuvenation
- Full Body is massaged with mediated oil.
- Releases joints & Relaxes muscle
- Helps in improving blood circulation
- Relief from anxiety, fatigue, body pain etc
അഭ്യംഗം
ഉഴിച്ചിൽ
- ശരീരം മുഴുവൻ എണ്ണ തേച്ചു തിരുമ്മുന്നു
- അസ്ഥികൾക്കും പേശികൾക്കും സൗഖ്യം
- രക്തയോട്ടം വർധിപ്പിച്ചു ഉന്മേഷം നൽകുന്നു
- ശരീര വേദന ക്ഷീണം എന്നിവക്ക് ഉത്തമ ചികിത്സ
BASHPA SWEDA
Detoxifying Steam Bath
- Relief from obesity.
- Relief from arthritis, muscle ache, body pain and stiffness.
ബാഷ്പ സ്വേദം
വിഷമയാവസ്ഥ കുറക്കുന്നു
- സ്വേദനത്തിലൂടെ അമിതവണ്ണം കുറക്കുന്നു
- വാത വ്യാധികൾ, പേശി വേദന എന്നിവ മാറി ശരീരത്തിന് അയവു ലഭിക്കുന്നു.
DHARA
Relaxing Terapy (Taila, Thakra, Ksheera)
- Medicines are poured on forehead in a specific way.
- Induces sleep, reduces stress&strain.
- Increases energy, immunity, ojas and longevity.
- Helpful in premature greying of hair and depression.
ധാര
പിരിമുറുക്കം കുറക്കുന്നു (തൈലം, തക്രം, ക്ഷീരം )
- ഔഷധങ്ങൾ ശിരസ്സിൽ പ്രേത്യേക രീതിയിൽ ഒഴിക്കുന്നു
- മാനസിക പിരിമുറുക്കം അകറ്റി ഉറക്കത്തെ പ്രദാനം ചെയ്യുന്നു
- ആയുസ്സും ആരോഗ്യവും ഓജസ്സും വീണ്ടെടുക്കാൻ സഹായിക്കുന്നു
- വിഷാദ രോഗം, അകാല നര, എന്നിവക്ക് ഉത്തമം
UDWARTANAM
Powder Massage
- Massage procedure using herbal powder.
- Reduces excess fat&helpn in weight reduction.
- Softens&exfoliates dead skin cells.
- Duration:45 Minutes.
ഉദ്വർത്തനം
പൊടി ഉഴിച്ചിൽ
- ശരീരത്തിലെ കൊഴുപ്പിനെ അകറ്റി ശരീര ഭാരം കുറക്കുന്നു
- ചർമ്മ കാന്തി വർധിപ്പിക്കുന്നു
- സമയം: 45 മിനിറ്റു
KADI VASTI
Spine Care
- For Low Back Ache
- Muscle Ache
- Stiffness
- Duration:45 Minutes.
കടിവസ്തി
നടു ചികിത്സ
- നടുവേദന, നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ആശ്വാസം
- രക്തയോട്ടം വർദ്ധിപ്പിച്ചു ഉന്മേഷം നൽകുന്നു
- ശരീര വേദന, ക്ഷീണം എന്നിവക്ക് ഉത്തമ ചികിത്സ
- സമയം: 45 മിനിറ്റു
JANU VASTI
Knee Care
- For Knee Pain
- Stiffness, Swelling
- Arthritis etc
ജാനു വസ്തി
മുട്ട് ചികിത്സ
- മുട്ട് വേദന
- നീര്
- തേയ്മാനം എന്നിവക്ക്
GREEVA VASTI
Neck & Shoulder
- Servical Spondilosis
- Stiffness, Swelling
- Arthritis etcSer
ഗ്രീവസ്തി
കഴുത്ത് തോൾ
- കഴുത്ത് തോൾ സംബന്ധിച്ച അസുഖങ്ങൾ
KIZHI
IlaKkizhi, PodiKkizhi, NarangaKkizhi, NjavaraKkizhi
- In this whole body or any specific part of the body is made to perspire by the application of Kizhi
- Beneficial Rheumatism, Joint Pain etc
- Duration: 45 Min.
കിഴി
ഇലക്കിഴി, പൊടിക്കിഴി നാരങ്ങക്കിഴി, ഞവരക്കിഴി
- രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ അനുസരിച്ചു കുഴികൾ തിരഞ്ഞെടുക്കുന്നു
- അസ്ഥി സന്ധി രോഗങ്ങൾക്ക് ശമനം ലഭിക്കുന്നു
- സമയം: 45 മിനിറ്റു
NASYAM
ENT Care
- Medicine is administered into the nostril
- Effective in all kind of Headache, Sinusitis, Nasal Block, Insomnia etc
നസ്യം
- പ്രത്യേകം തയ്യാറാക്കിയ ഔഷധം മൂക്കിൽ ഇറ്റി ക്കുന്നു
- എല്ലാത്തരം തലവേദന സൈനസൈറ്റിസ് എന്നിവക്ക് ഉത്തമ ചികിത്സ
PADHA ABHYANGAM
Foot Massage
- Relief from Foot Pain, Burning Feet, Difficulty in sleeping, Stress, Hyper Tension etc.
പാദ അഭ്യംഗം
- പാദ വേദന പുകച്ചിൽ ഉറക്ക കുറവ് ടെൻഷൻ രക്ത സമ്മർദം എന്നിവക്ക്
SHIRO ABHYANGAM
Head Massage
- Effective in Headache, Migraine, Hypertension, Stress, Hair-fall, Dandruff etc.
ശിരോ അഭ്യംഗം
- തലവേദന ടെൻഷൻ മുടികൊഴിച്ചിൽ താരൻ
SHIRO VASTHI
- Special herbal oil poured in a cap fitted on the head.
- Effective in insomnia, Facial Paralysis,
ശിരോ വസ്ഥി
- പ്രത്യേകം തയ്യാറാക്കിയ ഔഷധം ശിരസ്സിൽ തങ്ങി നിർത്തുന്നു
- ഉറക്കക്കുറവ് വാത സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഉത്തമ ചികിത്സ